മലയാള സാഹിത്യത്തില്‍ മാതൃത്വത്തിന്റെ കവയിത്രി എന്നറിയപ്പെടുന്ന ബാലാമണി അമ്മയുടെ (1909
ജൂലൈ
19-2004 സെപ്റ്റംബർ 29) നൂറ്റി നാലാം ജന്മ വാര്‍ഷികം കഴിഞ്ഞ ദിവസം കടന്നു പോയി. അക്ഷര കേരള തറവാടിലെ മുഴുവന്‍ അംഗങ്ങളോടൊപ്പം മേവര്‍ക്കല്‍ എല്‍ പി എസിലെ കുട്ടികളും ആ അമ്മയുടെ ഓര്‍മ്മയ്ക് മുന്പില് പ്രണാമം അര്‍പ്പിക്കുന്നു.
ബാലാമണിയമ്മയുടെ
കവിതകൾ
കൂപ്പുകൈ, അമ്മ, കുടുംബിനി, സ്ത്രീഹൃദയം, പ്രഭാങ്കുരം, പ്രണാമം, ലോകാന്തരങ്ങളിൽ, സോപാനം, മഴുവിന്റെ കഥ, നഗരത്തിൽ, അമൃതംഗമയ, മാതൃഹൃദയം
പുരസ്കാരങ്ങൾ
കേരള സാഹിത്യ അക്കാദമി അവാർഡ് (1964) -
‘മുത്തശ്ശി’ക്ക്; കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
(1966) - ‘മഴുവിന്റെ
കഥ’യ്ക്ക്; പത്മഭൂഷൺ
(1987); ആശാൻ പുരസ്കാരം (1991); ലളിതാംബികാ അന്തർജ്ജന പുരസ്കാരം (1993); വള്ളത്തോൾ പുരസ്കാരം (1993); എഴുത്തച്ഛൻ പുരസ്കാരം (1995); സരസ്വതീ സമ്മാനം
(1996); എൻ.വി. കൃഷ്ണവാരിയർ
പുരസ്കാരം
(1997).
(കടപ്പാട് - വിക്കിപ്പീഡിയ)
No comments:
Post a Comment