യശ:ശരീരനായ പി എന്‍ പണിക്കരുടെ ചരമ ദിനമായ ജൂണ്‍ 19 വായനാ ദിനമായി മേവര്‍ക്കല്‍ സ്കൂളിലും ആചരിച്ചു. വായനയുടെ ആവശ്യകതയെയും ഉപയോഗത്തെയും കുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തു. ധാരാളം കുട്ടികള്‍ വായനാ ദിനത്തെ കുറിച്ച് പോസ്റ്ററുകളും ബാനറുകളും നിര്‍മ്മിച്ച് കൊണ്ട് വന്നിരുന്നു.
ഇങ്ങിനെയുള്ള പതിവ് പ്രവര്‍ത്തനങ്ങളെ കൂടാതെ സ്കൂള്‍ വയനസാലയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്താനും തീരുമാനിച്ചു. ഇപ്പോള്‍ വളരെ കുറച്ചു പുസ്തകങ്ങള്‍ മാത്രമേ വയനസാലയില്‍ ഉള്ളൂ. കുട്ടികളുടെയും നാട്ടുകാരുടെയും സഹകരനത്ത്തോട് കൂടി കൂടുതല്‍ പുസ്തകങ്ങള്‍ സമാഹരിക്കാനാണ് ശ്രമിക്കുന്നത്.
ജൂണ്‍ 19-ന് ഒരു കൂട്ടം വിദ്യാര്‍ത്ഥികളും അധ്യാപകരും കൂടി സ്കൂളിനു സമീപത്തുള്ള വീടുകളില്‍ നിന്ന് പുസ്തകങ്ങളും പുസ്തകങ്ങള്‍ വാങ്ങുന്നതിന് വേണ്ടി ഒരു തുകയും സമാഹരിചിട്ടുണ്ട്. പുസ്തകങ്ങള്‍ ഉള്ളവര്‍ പുസ്തകങ്ങളും ഇല്ലാത്തവര്‍ ചെറിയ തുകകളും ആണ് സംഭാവന ആയി തന്നത്.
അടുത്ത വായന ദിനം ആകുമ്പോഴേക്കും മികച്ച ഒരു വായന ശാല സ്കൂളില്‍ നിലവില്‍ വരുത്തണം എന്നതാണ് ഉദ്ദേശം.
എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു,

No comments:
Post a Comment