മേവര്‍ക്കല്‍ സ്കൂളിലേക്ക് ഒരു വാന്‍ വാങ്ങുക എന ഒരു സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. ഒക്ടോബര്‍ 2, ഈ ഗാന്ധി ജയന്തി ദിനത്തില്‍ ആറ്റിങ്ങല്‍ എം എല്‍ എ ശ്രീ ബി. സത്യന്‍ സ്കൂള്‍ വാന്‍ ഫ്ളാഗ് ഓഫ് ചെയ്യുന്നു. അദ്ദേഹം എം എല്‍ എ ഫണ്ടില്‍ നിന്ന് 5.5 ലക്ഷം വാന്‍ വാങ്ങുന്നതിന് വേണ്ടി നല്‍കിയിരുന്നു.
ഇതിന് വേണ്ടി അക്ഷീണം പ്രയത്നിച്ച ഇതിന്റെ ഭാരവാഹികള്‍ക്ക് ഒപ്പം ഇവിടത്തെ പൂര്‍വ്വവിദ്യാര്‍ത്ഥികളും ഇതുമായി സഹകരിച്ച നാട്ടുകാരുമൊക്കെ അകമഴിഞ്ഞ അഭിനന്ദനം അര്‍ഹിക്കുന്നു. നാട്ടുകാരുടെ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ ഇതൊരിക്കലും സാധ്യമാകുമായിരുന്നില്ല.113 കൊല്ലം പഴക്കമുള്ള ഈ സ്കൂള്‍ ഇനിയും നിരവധി കൊല്ലം കുരുന്നുകള്‍ക്ക് അക്ഷരം പഠിക്കുന്നതിനുള്ള വേദിയാകുന്നതിനു ഈ വാന്‍ ഉപകരിക്കുമെന്ന് പ്രത്യാശിച്ചു കൊണ്ട്, എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി പറയുന്നു.

No comments:
Post a Comment