Wednesday 14 August 2013

Independence day celebration @ Mevarkal LPS

ഇന്ത്യയുടെ 67-മത് സ്വാതന്ത്ര്യ ദിനം മേവര്‍ക്കല്‍ സ്കൂളില്‍  സമുചിതമായി ആചരിച്ചു. സ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യത്തെ പറ്റിയും ചരിത്രത്തെ പറ്റിയും അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞു കൊടുത്തു. ഓരോ ക്ലാസ്സിലെയും വിദ്യാര്‍ഥി പ്രതിനിധികള്‍  സ്വാതന്ത്ര്യ ദിന ആശംസകള്‍ നേര്‍ന്നു. ചടങ്ങിന്റെ ചിത്രങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
















No comments:

Post a Comment