മറ്റൊരു പരിസ്ഥിതി ദിനം കൂടി മേവര്‍ക്കല്‍ എല്‍പിഎസില്‍ നാം ആചരിക്കുകയാണ്. ഓരോ വര്‍ഷത്തെയും പരിസ്ഥിതി ദിന സന്ദേശം വ്യത്യസ്തങ്ങളാണ്. ഈ വര്‍ഷത്തെ സന്ദേശം എനിക്ക് ഇഷ്ടപ്പെട്ടു: "ജീവിതം വന്യമാക്കൂ.".
വിഷയം വന്യജീവി കള്ളക്കടത്ത് തടയുക എന്നതാണ്. വന്യ ജീവികളെ ഞാന്‍ നഗരങ്ങളിലെ മൃഗശാലകളില്‍ മാത്രമാണ് കണ്ടിട്ടുള്ളത്. കൊടുംകാടുകളില്‍ എവിടെയോ സിംഹവും കടുവയും പുലിയും കാട്ടുപോത്തും ആനയും എല്ലാം ആരും കാണാതെ സുഖമായി ജീവിക്കുന്നുണ്ടായിരിക്കും. അവിടെ പോയി മൃഗങ്ങളെ വേട്ടയാടി പിടിക്കുന്നത് കുറ്റകരമാണ്.
മനുഷ്യര്‍ മാത്രമല്ല എല്ലാ മൃഗങ്ങളും ഈ ഭൂമിയുടെ അവകാശികള്‍ ആണെന്ന് വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയിട്ടുണ്ട്. മനുഷ്യര്യം മരങ്ങളും നാട്ടു മൃഗങ്ങളും കാട്ടുമൃഗങ്ങളും ഒക്കെ ചേര്‍ന്നാലേ പരിസ്ഥിതി ഇത് പോലെ നില നില്ക്കുകയുള്ളൂ.